ചിത്രം: തുലാവര്‍ഷം (1976)
സംഗീതം: സലില്‍ചൌധരി
രചന: വയലാര്‍
പാടിയത്: കെ ജെ യേശുദാസ്
കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരില്‍ നീ
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ...
കേളീ നളിനം വിടരുമോ....
നിശാനൃത്തസോപാനത്തില്‍
തുഷാര്‍ദ്രശില്‍പം പോലെ
ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ
ഒരു വജ്രപുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിര്‍ത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ...
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ
കേളീ നളിനം വിടരുമോ....
മറന്നുവോ ഹംസഗീതം
മദാലസ നൃത്തഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്തഗീതം
മനസ്സുണര്‍ത്താന്‍ വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമകുടീരം
ശതാവരി ചിത്രകുടീരം
ഇണചേരും ആശ്ളേഷത്തില്‍
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിന്‍ പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ...
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ
കേളീ നളിനം വിടരുമോ....
സംഗീതം: സലില്‍ചൌധരി
രചന: വയലാര്‍
പാടിയത്: കെ ജെ യേശുദാസ്
കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരില്‍ നീ
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ...
കേളീ നളിനം വിടരുമോ....
നിശാനൃത്തസോപാനത്തില്‍
തുഷാര്‍ദ്രശില്‍പം പോലെ
ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ
ഒരു വജ്രപുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിര്‍ത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ...
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ
കേളീ നളിനം വിടരുമോ....
മറന്നുവോ ഹംസഗീതം
മദാലസ നൃത്തഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്തഗീതം
മനസ്സുണര്‍ത്താന്‍ വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമകുടീരം
ശതാവരി ചിത്രകുടീരം
ഇണചേരും ആശ്ളേഷത്തില്‍
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിന്‍ പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ...
വ്രീളാവതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ
കേളീ നളിനം വിടരുമോ....
No comments:
Post a Comment