ചിത്രം: എന്റെ ഗ്രാമം (1984)
സംഗീതം: വിദ്യാധരന്‍
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത്: കെ ജെ യേശുദാസ്
കല്‍പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ
കവര്‍ന്ന രാധികയെ... പോലെ....
(കല്‍പാന്തകാലത്തോളം)
കണ്ണടച്ചാലുമെന്റെ കണ്‍മുന്നില്‍ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ (2)
കന്മദപൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന (2)
കസ്തൂരിമാനല്ലോ നീ
കസ്തൂരിമാനല്ലോ നീ
(കല്‍പാന്തകാലത്തോളം)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ (2)
കദനകാവ്യംപോലെ കളിയരങ്ങില്‍ കണ്ട (2)
കതിര്‍മയി ദമയന്തി നീ
കതിര്‍മയി ദമയന്തി നീ
(കല്‍പാന്തകാലത്തോളം)
സംഗീതം: വിദ്യാധരന്‍
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത്: കെ ജെ യേശുദാസ്
കല്‍പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ
കവര്‍ന്ന രാധികയെ... പോലെ....
(കല്‍പാന്തകാലത്തോളം)
കണ്ണടച്ചാലുമെന്റെ കണ്‍മുന്നില്‍ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ (2)
കന്മദപൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന (2)
കസ്തൂരിമാനല്ലോ നീ
കസ്തൂരിമാനല്ലോ നീ
(കല്‍പാന്തകാലത്തോളം)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ (2)
കദനകാവ്യംപോലെ കളിയരങ്ങില്‍ കണ്ട (2)
കതിര്‍മയി ദമയന്തി നീ
കതിര്‍മയി ദമയന്തി നീ
(കല്‍പാന്തകാലത്തോളം)
No comments:
Post a Comment