ചിത്രം: ഏതോ ഒരു സ്വപ്നം (1978)
സംഗീതം: സലില്‍ ചൌധരി
രചന: ശ്രീകുമാരന്‍തമ്പി
പാടിയത്: കെ ജെ യേശുദാസ്
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്വരയില്‍
നിന്റെ മൌന വാല്‍മീകങ്ങള്‍
തകര്‍ന്നു വീണൂ (നിറം ചാര്‍ത്തും...)
വിരഹത്തിന്‍ വീണ പാടി വിധിയാരറിഞ്ഞു
മുഖംമൂടി അണിഞ്ഞിട്ടും മിഴിചെപ്പിന്‍ മുത്തുകളെ
മറയ്ക്കുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
തപസ്സിലും മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്‍ജന്മസങ്കല്‍പങ്ങള്‍ ഉണര്‍ന്നുവല്ലോ (തപസ്സിലും...)
കദനത്തിന്‍ കുയില്‍ പാടി കഥ ആരറിഞ്ഞു
മദം കൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം.... കണ്ണില്‍
ഒരു സ്വരം മാത്രം.... കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ....
സംഗീതം: സലില്‍ ചൌധരി
രചന: ശ്രീകുമാരന്‍തമ്പി
പാടിയത്: കെ ജെ യേശുദാസ്
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്വരയില്‍
നിന്റെ മൌന വാല്‍മീകങ്ങള്‍
തകര്‍ന്നു വീണൂ (നിറം ചാര്‍ത്തും...)
വിരഹത്തിന്‍ വീണ പാടി വിധിയാരറിഞ്ഞു
മുഖംമൂടി അണിഞ്ഞിട്ടും മിഴിചെപ്പിന്‍ മുത്തുകളെ
മറയ്ക്കുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
തപസ്സിലും മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്‍ജന്മസങ്കല്‍പങ്ങള്‍ ഉണര്‍ന്നുവല്ലോ (തപസ്സിലും...)
കദനത്തിന്‍ കുയില്‍ പാടി കഥ ആരറിഞ്ഞു
മദം കൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
ഒരു മുഖം മാത്രം.... കണ്ണില്‍
ഒരു സ്വരം മാത്രം.... കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ....
No comments:
Post a Comment