ചിത്രം: തെക്കന്‍കാറ്റ് (1973)
സംഗീതം: എ ടി ഉമ്മര്‍
രചന: പി ഭാസ്കരന്‍
പാടിയത്: കെ പി ബ്രഹ്മാനന്ദന്‍
രാഗം: ബാഗേശ്രീ
പ്രിയമുള്ളവളേ.... പ്രിയമുള്ളവളേ....
നിനക്കുവേണ്ടി പിന്നെയും
നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ ഞാന്‍
നിനക്കുവേണ്ടി മാത്രം
പ്രിയമുള്ളവളേ...
ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു
ശതാവരീമലര്‍ പോലെ (ശാരദ...)
വിശുദ്ധയായ് വിടര്‍ന്നു നീയെന്റെ
വികാര രാജാങ്കണത്തില്‍ (വിശുദ്ധയായ്...)
വികാര രാജാങ്കണത്തില്‍
(പ്രിയമുള്ളവളേ...)
പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും
പതുങ്ങി നില്‍പ്പൂ ചാരേ (പാലൊളി...)
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥകള്‍ കേള്‍ക്കാന്‍ (ഹൃദയവും..,.)
പറയും കഥകള്‍ കേള്‍ക്കാന്‍
(പ്രിയമുള്ളവളേ...)
സംഗീതം: എ ടി ഉമ്മര്‍
രചന: പി ഭാസ്കരന്‍
പാടിയത്: കെ പി ബ്രഹ്മാനന്ദന്‍
രാഗം: ബാഗേശ്രീ
പ്രിയമുള്ളവളേ.... പ്രിയമുള്ളവളേ....
നിനക്കുവേണ്ടി പിന്നെയും
നവ സ്വപ്നോപഹാരം ഒരുക്കീ ഒരുക്കീ ഞാന്‍
നിനക്കുവേണ്ടി മാത്രം
പ്രിയമുള്ളവളേ...
ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു
ശതാവരീമലര്‍ പോലെ (ശാരദ...)
വിശുദ്ധയായ് വിടര്‍ന്നു നീയെന്റെ
വികാര രാജാങ്കണത്തില്‍ (വിശുദ്ധയായ്...)
വികാര രാജാങ്കണത്തില്‍
(പ്രിയമുള്ളവളേ...)
പാലൊളിച്ചന്ദ്രനും പാതിരാക്കാറ്റും
പതുങ്ങി നില്‍പ്പൂ ചാരേ (പാലൊളി...)
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥകള്‍ കേള്‍ക്കാന്‍ (ഹൃദയവും..,.)
പറയും കഥകള്‍ കേള്‍ക്കാന്‍
(പ്രിയമുള്ളവളേ...)
No comments:
Post a Comment